Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലുലു ഹൈപ്പർമാർക്കറ്റിൽ...

ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു ലെറ്റ്സ് കണക്ട്’ പ്രമോഷൻ

text_fields
bookmark_border
Lulu Hypermarket
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലു​ലു ലെ​റ്റ്സ് ക​ണ​ക്ട്’ പ്ര​മോ​ഷ​ൻ മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, ബ്രാ​ൻ​ഡ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലു​ലു ലെ​റ്റ്സ് ക​ണ​ക്റ്റ്’ പ്ര​മോ​ഷ​ന് തു​ട​ക്കം. ജൂ​ലൈ ര​ണ്ടു​വ​രെ കു​വൈ​ത്തി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ എ​ല്ലാ ഔ​ട്ട്‌​ല​റ്റു​ക​ളി​ലു​മാ​യി ന​ട​ക്കു​ന്ന പ്ര​മോ​ഷ​നി​ൽ സ്‌​മാ​ർ​ട്ട്‌​ഫോ​ണു​ക​ളി​ലും ആ​ക്‌​സ​സ​റി​ക​ളി​ലും ആ​ക​ർ​ഷ​ക​മാ​യ കി​ഴി​വു​ക​ൾ ല​ഭ്യ​മാ​ണ്. ആ​പ്പി​ൾ, സാം​സ​ങ്, ഹു​വാ​വി, സി​യോ​മി തു​ട​ങ്ങി​യ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ൾ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​ണ്.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലു​ലു ലെ​റ്റ്സ് ക​ണ​ക്ട്’ പ്ര​മോ​ഷ​ൻ ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്ന്

ലു​ലു അ​ൽ​റാ​യ് ഔ​ട്ട്‍ല​റ്റി​ൽ പ്ര​മോ​ഷ​ൻ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ന്ന​ത മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​പ്രി​യ ടെ​ക് വ്ലോ​ഗ​ർ​മാ​രും പ​ങ്കെ​ടു​ത്തു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും അ​റി​യാ​നും പ​രി​ശോ​ധി​ക്കാ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക ഇ​ൻ​സ്‌​റ്റാ​ൾ​മെ​ന്റ് പ്ലാ​നു​ക​ളും മ​റ്റ് പേ​മെ​ന്റ് ഓ​പ്ഷ​നു​ക​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:promotionLulu Hypermarket'Lulu Let's Connect'
News Summary - 'Lulu Let's Connect' promotion at Lulu Hypermarket
Next Story