Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ഫ്താ​ർ കി​റ്റു​മാ​യി...

ഇ​ഫ്താ​ർ കി​റ്റു​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ന​ങ്ങ​ളി​ലേ​ക്ക്

text_fields
bookmark_border
lulu
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: കാ​രു​ണ്യ​ത്തി​ന്റെ​യും പ​ങ്കു​വെ​ക്ക​ലു​ക​ളു​ടെ​യും മാ​സ​ത്തി​ൽ ഇ​ഫ്താ​ർ കി​റ്റു​ക​ളു​മാ​യി മേ​ഖ​ല​യി​ലെ മു​ൻ​നി​ര റീ​ട്ടെ​യി​ല​റാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ന​ങ്ങ​ൾ​ക്ക​രി​കി​ലേ​ക്ക്.

റ​മ​ദാ​ൻ തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ച്ച ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ലു​ലു തു​ട​രു​ന്നു. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കും പ​ട്ട​ണ​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ലെ​യു​ള്ള ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലു​മാ​ണ് കി​റ്റു​ക​ൾ എ​ത്തി​ക്കു​ന്ന​ത്. കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി​യു​ടെ ഭാ​ഗ​മാ​യാ​ണ് ലു​ലു​വി​ന്റെ ദൗ​ത്യം. റ​മ​ദാ​നി​ലെ മു​ഴു​വ​ൻ ദി​ന​ങ്ങ​ളി​ലും ദി​വ​സ​വും 450ല​ധി​കം ഇ​ഫ്താ​ർ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു.

സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ​ഹാ​നു​ഭൂ​തി​യും സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല​രെ പ​രി​പാ​ലി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​ട​ക്കം മു​ത​ൽ നി​ല​നി​ർ​ത്തി​പ്പോ​രു​ന്ന​താ​യി മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. സ​മൂ​ഹ​ത്തോ​ടു​ള്ള അ​നു​ക​മ്പ​യും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നു​ള്ള ശ​ക്ത​മാ​യ വി​ശ്വ​സ്ത​ത​യും പി​ന്തു​ണ​യു​മാ​ണ് ത​ങ്ങ​ളെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​തെ​ന്നും മാ​നേ​ജ്മെ​ന്റ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu HypermarketIftar kit
News Summary - Lulu Hypermarket with Iftar kit to people
Next Story