Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു ഹൈ​പ്പ​ർ...

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് വീ​ണ്ടും ‘സ​ർ​വി​സ് ഹീ​റോ’​പു​ര​സ്കാ​രം

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് വീ​ണ്ടും ‘സ​ർ​വി​സ് ഹീ​റോ’​പു​ര​സ്കാ​രം
cancel
camera_alt

'സ​ർ​വി​സ് ഹീ​റോ’​പു​ര​സ്കാ​രം ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് ഏ​റ്റു​വാ​ങ്ങു​ന്നു

കു​വൈ​ത്ത് സി​റ്റി: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ഉ​പ​ഭോ​ക്​​തൃ സേ​വ​ന​ത്തി​നു​ള്ള ‘സ​ർ​വി​സ് ഹീ​റോ 2022’അ​വാ​ർ​ഡ് ല​ഭി​ച്ചു. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്.

2013, 2014, 2021 വ​ർ​ഷ​ങ്ങ​ളി​ൽ ‘മി​ക​ച്ച സ്‌​പെ​ഷാ​ലി​റ്റി സ്റ്റോ​ർ’​വി​ഭാ​ഗ​ത്തി​ൽ ലു​ലു പു​ര​സ്കാ​രം നേ​ടി​യി​രു​ന്നു. നേ​ട്ട​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ്‌​മെ​ന്റ്, ഉ​പ​ഭോ​ക്താ​ക്ക​ളോ​ടും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളോ​ടും മ​റ്റു പ​ങ്കാ​ളി​ക​ളോ​ടും ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു.

സ്വ​ത​​ന്ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 100 ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ നി​ർ​ണ​യി​ക്കു​ന്ന അ​റ​ബ്​ ലോ​ക​ത്തെ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സൂ​ചി​ക​യി​ൽ ജേ​താ​ക്ക​ളാ​കാ​ൻ ക​ഴി​ഞ്ഞ​ത്​ അ​ഭി​മാ​നാ​ർ​ഹ​മാ​ണെ​ന്നും​ പു​ര​സ്​​കാ​രം സ്വീ​ക​രി​ച്ച ശേ​ഷം ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ കു​വൈ​ത്ത്​ മാ​നേ​ജ്​​മെ​ന്റ് പ​റ​ഞ്ഞു.

ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള റീ​​ട്ടെ​യി​​ല​ർ എ​ന്ന നി​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

മി​ക​ച്ച ക്ര​മീ​ക​ര​ണം, ശു​ചി​ത്വം, ഗു​ണ​മേ​ന്മ, വി​ല​ക്കു​റ​വ്, ലോ​കോ​ത്ത​ര ഷോ​പ്പി​ങ്​ അ​ന്ത​രീ​ക്ഷം എ​ന്നി​വ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ തൃ​പ്​​തി ന​ൽ​കു​ന്നു. ജ​ന​ങ്ങ​ളു​ടെ ഇ​ഷ്​​ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ ഉ​ൽ​പ​ന്ന​ശ്രേ​ണി പു​തു​ക്കു​ന്നു.

കു​വൈ​ത്തി​ൽ വൈ​കാ​തെ അ​ഞ്ച് പു​തി​യ ഔ​ട്ട്‌​ലെ​റ്റു​ക​ൾ​കൂ​ടി തു​റ​ക്കും. വി​ശ്വാ​സ്യ​ത​ക്കും ജ​ന​പ്രീ​തി​ക്കു​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സാ​ക്ഷ്യ​പ​ത്ര​മാ​യി അം​ഗീ​കാ​ര​ത്തെ കാ​ണു​ന്ന​താ​യും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

ഗു​ണ​മേ​ന്മ, ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യം, സേ​വ​നം ന​ൽ​കു​ന്ന​തി​ലെ വി​ശ്വാ​സ്യ​ത​യും വേ​ഗ​വും, ജീ​വ​ന​ക്കാ​രു​ടെ മ​നോ​ഭാ​വം, സ്​​റ്റോ​ർ ശു​ചി​ത്വം, എ​ത്തി​പ്പെ​ടാ​നു​ള്ള സൗ​ക​ര്യം, വി​ല​ക്ക​നു​സ​രി​ച്ചു​ള്ള മൂ​ല്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം പു​ര​സ്കാ​ര നി​ർ​ണ​യ​ത്തി​ൽ വി​ല​യി​രു​ത്ത​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu HypermarketService Hero
News Summary - Lulu Hypermarket once again awarded 'Service Hero'
Next Story