Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു ഹൈ​പ്പ​ർ...

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ലെ​റ്റ്സ് പ്ലേ ​പ്ര​മോ​ഷ​ൻ

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ലെ​റ്റ്സ് പ്ലേ ​പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യു​ള്ള ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ പ​ങ്കെടുക്കുന്നവർ

കു​വൈ​ത്ത്‌ സി​റ്റി: മേ​ഖ​ല​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ല​റാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, കു​വൈ​ത്തി​ലെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ എ​ല്ലാ ഔ​ട്ട്‌​ല​റ്റു​ക​ളി​ലും ‘ലെ​റ്റ്സ് പ്ലേ’ ​പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഗെ​യി​മി​ങ് ഉ​ൽ​പ​ന്ന​ങ്ങ​ൾ, ആ​ക്‌​സ​സ​റി​ക​ൾ എ​ന്നി​വ​ക്ക് പ്ര​ത്യേ​ക കി​ഴി​വു​ക​ളും ഓ​ഫ​റു​ക​ളും ല​ഭി​ക്കും. ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഓ​ൺ​ലൈ​ൻ ഗെ​യി​മാ​യ ‘ലു​ലു സി.​ടി.​ആ​ർ ടൂ​ർ​ണ​മെ​ന്റ്’ പ്ര​മോ​ഷ​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്.

ഓ​ൺ​ലൈ​ൻ ഗെ​യിം മ​ത്സ​ര വി​ജ​യി​ക​ൾ

ഡി​സം​ബ​ർ 30ന് ​അ​ൽ ഖു​റൈ​ൻ ഔ​ട്ട്‌​ല​റ്റി​ൽ സ്ഥാ​പി​ച്ച പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ ഗെ​യിം മ​ത്സ​ര​ത്തി​ൽ 500ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഒ​ന്നാം സ​മ്മാ​ന ജേ​താ​വി​ന് 50 ദീ​നാ​ർ വി​ല​യു​ള്ള സ​മ്മാ​ന വൗ​ച്ച​റു​ക​ളും ര​ണ്ടാം സ​മ്മാ​ന ജേ​താ​വി​ന് 30 ദീ​നാ​ർ സ​മ്മാ​ന വൗ​ച്ച​റും മൂ​ന്നാം സ്ഥാ​ന​ത്തി​ന് 20 ദി​നാ​റി​ന്റെ ഗി​ഫ്റ്റ് വൗ​ച്ച​റും സ​മ്മാ​ന​മാ​യി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarket
News Summary - Lulu Hypermarket Let's Play Offer
Next Story