Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലുലു ഹൈപ്പർ...

ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ ആരംഭിച്ചു

text_fields
bookmark_border
ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ ആരംഭിച്ചു
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സൂ​പ്പ​ർ ഫ്രൈ​ഡേ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ മു​ൻ​നി​ര റീ​ടെ​യ്​​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സൂ​പ്പ​ർ ഫ്രൈ​ഡേ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ലു​ലു ഖു​റൈ​ൻ ഒൗ​ട്ട്​​ലെ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ സോ​ഷ്യ​ൽ മീ​ഡി​യ ഫോ​ളോ​വേ​ഴ്​​സു​ള്ള പ്ര​മു​ഖ വ്ലോ​ഗ​ർ ഗ​ദീ​ർ സു​ൽ​ത്താ​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ലു​ലു മാ​നേ​ജ്​​മെൻറ്​ പ്ര​തി​നി​ധി​ക​ൾ, ഉ​പ​ഭോ​ക്​​താ​ക്ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഡി​സം​ബ​ർ അ​ഞ്ചു​വ​രെ​യാ​ണ്​ കാ​മ്പ​യി​ൻ.

ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഫാ​ഷ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഗ്രോ​സ​റി​ക​ൾ, ഫ്ര​ഷ്​ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും.

ലോ​ക​മാ​കെ ബ്ലാ​ക്ക്​ ഫ്രൈ​ഡേ ഷോ​പ്പി​ങ്​ സീ​സ​ൺ ന​ട​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും നി​ര​ക്കി​ള​വ്​ ന​ൽ​കു​ന്ന​ത്. ക​മ്പ്യൂ​ട്ട​ർ, ഗെ​യി​മി​ങ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ 25 ശ​ത​മാ​നം വ​രെ, ടെ​ലി​വി​ഷ​ന്​ 30 ശ​ത​മാ​നം വ​രെ, സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ൾ​ക്ക്​ 35 ശ​ത​മാ​നം വ​രെ, ​െഎ.​ടി ആ​ക്​​സ​സ​റി​ക​ൾ​ക്ക്​ 40 ശ​ത​മാ​നം വ​രെ, ഹെ​ൽ​ത്ത്​​ കെ​യ​ർ, പേ​ഴ്​​സ​ന​ൽ കെ​യ​ർ, ഫ​ർ​ണി​ഷി​ങ്, ഹോം ​അ​പ്ല​യ​ൻ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ 50 ശ​ത​മാ​നം വ​രെ, ഹോം ​ഗാ​ർ​ഡ​നി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക്​ 55 ശ​ത​മാ​നം വ​രെ, ഹൗ​സ്​ ഹോ​ൾ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ക​ണ്ണ​ട​ക​ൾ എ​ന്നി​വ​ക്ക്​ 60 ശ​ത​മാ​നം വ​രെ, ല​ഗേ​ജ്​ ​െഎ​റ്റം​സ്, ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ന്നി​വ​ക്ക്​ 70 ശ​ത​മാ​നം വ​രെ, ഫാ​ഷ​ൻ വെ​യ​റു​ക​ൾ​ക്ക്​ 75 ശ​ത​മാ​നം വ​രെ എ​ന്നി​ങ്ങ​നെ നി​ര​ക്കി​ള​വ്​ ല​ഭി​ക്കും. കോ​സ്​​മെ​റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ബൈ ​ടു ഗെ​റ്റ്​ വ​ൺ ഒാ​ഫ​റു​ണ്ട്.

യു.​എ.​ഇ, ഒ​മാ​ൻ, ബ​ഹ്​​റൈ​ൻ, കു​വൈ​ത്ത്, സൗ​ദി, ഖ​ത്ത​ർ, ഇൗ​ജി​പ്​​ത്, ഇ​​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ലു​ലു ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഡി​സ്​​കൗ​ണ്ട്​ ല​ഭ്യ​മാ​ണ്.

കു​വൈ​ത്തി​ൽ പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ വി​വി​ധ ബാ​ങ്കു​ക​ളി​ലെ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ഒാ​ൺ​ലൈ​ൻ, ഒാ​ഫ്​​ലൈ​ൻ പ​ർ​ച്ചേ​ഴ്​​സു​ക​ൾ​ക്ക്​ 0 ശ​ത​മാ​നം ഇ​ൻ​സ്​​റ്റാ​ൾ​മെൻറ്​ സൗ​ക​ര്യ​വും ല​ഭി​ക്കും. വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ഒ​രു​ക്കു​ന്ന​തു​കൊ​ണ്ടും അ​മ്പ​ര​പ്പി​ക്കു​ന്ന വി​ല​ക്കു​റ​വു​കൊ​ണ്ടും ഉ​പ​ഭോ​ക്താ​ക്ക​ൾ കാ​ത്തി​രി​ക്കു​ന്ന ഷോ​പ്പി​ങ്​ അ​വ​സ​ര​മാ​ണ്​ ലു​ലു സൂ​പ്പ​ർ ഫ്രൈ​ഡേ എ​ന്ന്​ ലു​ലു മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു. ഡി​സം​ബ​ർ അ​ഞ്ചു​വ​രെ എ​ല്ലാ ലു​ലു ഒൗ​ട്ട്​​ലെ​റ്റി​ലും www.luluhypermarket.com എ​ന്ന ഷോ​പ്പി​ങ്​ പോ​ർ​ട്ട​ലി​ലും ഒാ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.

Show Full Article
TAGS:lulu hypermarket 
News Summary - Lulu Hypermarket launches Super Friday promotion
Next Story