ലുലു ഹൈപ്പർ മാർക്കറ്റിൽ െഎകോൺ ഇ-സ്കൂട്ടർ അവതരിപ്പിച്ചു
text_fieldsെഎകോൺ ഇ-സ്കൂട്ടർ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തപ്പോൾ
കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രമുഖ ലൈഫ് സ്റ്റൈൽ ബ്രാൻഡായ െഎകോൺ എക്സ്ക്ലൂസിവ് പ്രമോഷൻ ആരംഭിച്ചു. ഒക്ടോബർ 31 വരെ ലുലുവിെൻറ കുവൈത്തിലെ എല്ലാ ഒൗട്ട്ലെറ്റുകളിലും െഎകോൺ ബ്രാൻഡിെൻറ ഡിജിറ്റൽ ഉൽപന്നങ്ങൾ, കിച്ചൻ ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, െഎ.ടി ഉൽപന്നങ്ങൾ തുടങ്ങിയവക്ക് ആകർഷകമായ നിരക്കിളവ് ഉണ്ടാകും. െഎകോൺ ഇ-സ്കൂട്ടർ ലുലു അൽ റായ് ഒൗട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. കാ ബതർയ പ്രാദേശിക ഇ-സ്കൂട്ടർ ക്ലബുമായി സഹകരിച്ചാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ലുലു മാനേജ്മെൻറ് പ്രതിനിധികൾ, കാ ബതർയ ഇ-സ്കൂട്ടർ ക്ലബിലെ റൈഡർമാർ തുടങ്ങിയവർ സംബന്ധിച്ചു. ക്ലബ് അംഗങ്ങൾ റൈഡിങ് കഴിവുകൾ പ്രകടിപ്പിച്ചു.

