Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് 'ജോ​യ് ഓ​ഫ് ഷെ​യ​റി​ങ്​' കാ​മ്പ​യി​ൻ ന​ട​ത്തു​ന്നു

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജോ​യ് ഓ​ഫ് ഷെ​യ​റി​ങ്​ കാ​മ്പ​യി​ൻ ന​ട​ത്തു​ന്നു
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ‘ജോ​യ് ഓ​ഫ് ഷെ​യ​റി​ങ്​’ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ഫ്​​താ​ർ കി​റ്റ്​

വി​ത​ര​ണം ന​ട​ത്തു​ന്നു

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: സ​ഹാ​നു​ഭൂ​തി​യു​ടെ​യും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ത​ലി​​ന്‍റെ​യും മാ​സ​മാ​യ വി​ശു​ദ്ധ റ​മ​ദാ​നി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് 'ജോ​യ് ഓ​ഫ് ഷെ​യ​റി​ങ്​' കാ​മ്പ​യി​ൻ ന​ട​ത്തു​ന്നു. ദി​വ​സ​വും 250 ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ്​ ന​ട​ത്തു​ന്ന​ത്. 'ജോ​യ് ഓ​ഫ് ഷെ​യ​റി​ങ്​' കാ​മ്പ​യി​നി​​​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​ന​കം ആ​യി​ര​ക്ക​ണ​ക്കി​ന്​ കി​റ്റു​ക​ൾ കു​വൈ​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ലേ​ബ​ർ​ക്യാ​മ്പു​ക​ളി​ൽ വി​ത​ര​ണം ചെ​യ്​​തു.

റ​മ​ദാ​ൻ അ​വ​സാ​നം വ​രെ ഇ​ത്​ തു​ട​രു​മെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു. നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാ​ൻ സ​മ​യ​മി​ല്ലാ​ത്ത​വ​ർ​ക്കും വി​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കും ആ​ശ്വാ​സ​മാ​ണ്​ കി​റ്റ്​ വി​ത​ര​ണം.

ഉ​പ​ഭോ​ക്താ​ക്ക​ളോ​ടും സ​മൂ​ഹ​ത്തോ​ടു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu hyper market
News Summary - Lulu hyper market 'joy of sharing' campaign
Next Story