Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു ‘ഹാ​ല ഷോ​പ്...

ലു​ലു ‘ഹാ​ല ഷോ​പ് ആ​ൻ​ഡ് വി​ൻ’ പ്ര​മോ​ഷ​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
Lulu Hala Shop and Win Promotion Prize Winners
cancel
camera_alt

ലു​ലു ‘ഹാ​ല ഷോ​പ് ആ​ൻ​ഡ് വി​ൻ’ പ്ര​മോ​ഷ​നി​ൽ കാ​ർ സ​മ്മാ​ന​മാ​യി ല​ഭി​ച്ച​വ​ർ മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ല​റാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ‘ഹാ​ല ഷോ​പ് ആ​ൻ​ഡ് വി​ൻ’ പ്ര​മോ​ഷ​ൻ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ൽ റാ​യ് ഔ​ട്ട് ല​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​രു വി​ജ​യി​ക്ക് നി​സാ​ൻ പ​ട്രോ​ൾ എ​സ്‌.​യു​വി​യും ര​ണ്ട് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് നി​സാ​ൻ എ​ക്സ്-​ട്ര​യ​ൽ ക്രോ​സ്ഓ​വ​ർ എ​സ്‌.​യു.​വി​ക​ളും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. 30 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ഐ​ഫോ​ൺ 15 പ്രോ ​സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.

ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ മാ​ർ​ച്ച് 16 വ​രെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ എ​ല്ലാ ഔ​ട്ട് ല​റ്റു​ക​ളി​ലു​മാ​യി ന​ട​ന്ന ‘ഹാ​ല ഷോ​പ് ആ​ൻ​ഡ് വി​ൻ’ പ്ര​മോ​ഷ​നി​ലെ വി​ജ​യി​ക​ൾ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ച​ത്. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​വൈ​ത്ത് ഉ​ന്ന​ത മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. ഓ​രോ പ​ർ​ച്ചേ​സു​ക​ൾ​ക്കും ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു. കു​വൈ​ത്ത് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ൽ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ലു​ലു ഉ​ന്ന​ത മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Hypermarketkuwaitcity
News Summary - Lulu 'Hala Shop and Win' Promotional Prizes Delivered
Next Story