Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലുലു എക്​സ്​ചേഞ്ചിൽ...

ലുലു എക്​സ്​ചേഞ്ചിൽ സെൻറ്​ സ്​മാർട്ട്​, വിൻ സ്​മാർട്ട്​ കാമ്പയിൻ

text_fields
bookmark_border
ലുലു എക്​സ്​ചേഞ്ചിൽ സെൻറ്​ സ്​മാർട്ട്​, വിൻ സ്​മാർട്ട്​ കാമ്പയിൻ
cancel

കുവൈത്ത്​ സിറ്റി: ലുലു എക്​സ്​ചേഞ്ചിൽ സെൻറ്​ സ്​മാർട്ട്​, വിൻ സ്​മാർട്ട്​ കാമ്പയിന്​ തുടക്കമായി. മൂന്നുമാസം നീളുന്ന കാമ്പയിൻ കാലത്ത്​ ലുലു എക്​സ്​ചേഞ്ച്​ ബ്രാഞ്ചുകളിലോ ലുലു മണി മൊബൈൽ ആപ്പ്​ ഉപയോഗിച്ചോ പണമിടപാട്​ നടത്തുന്നവരിൽനിന്ന്​ നറുക്കെടുത്ത്​ തെരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക്​ ആകർഷകമായ സമ്മാനങ്ങൾ നൽകും.

ഒന്നാം സമ്മാനം മാക്​ബുക്ക്​ പ്രോ സ്​മാർട്ട്​ ഡിവൈസ്​ (മൂന്നുപേർക്ക്​), 13 പേർക്ക്​ ​െഎഫോൺ 11 പ്രോ, 26 പേർക്ക്​ ആപ്പിൾ വാച്ച്​, 91 പേർക്ക്​ പത്ത്​ ദീനാറി​െൻറ ലുലു ഷോപ്പിങ്​ വൗച്ചർ എന്നിങ്ങനെ ലഭിക്കു. ഒക്​ടോബർ ഒന്നുമുതൽ ഡിസംബർ 30 വരെയാണ്​ കാമ്പയിൻ.

13 ആഴ്​ചകളിലായാണ്​ നറുക്കെടുപ്പ്​. ലുലു മണി ആപ്പ്​ വഴി ഇടപാട്​ നടത്തുന്നവർക്ക്​ രണ്ട്​ നറുക്ക്​ ലഭിക്കുന്നതിനാൽ സമ്മാനം ലഭിക്കാനുള്ള സാധ്യത ഇരട്ടിയാണ്​. എത്ര കുറഞ്ഞ തുകയുടെ ഇടപാടിനും സമ്മാന പദ്ധതിയിൽ പങ്കാളിത്തം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്​ ലുലു എക്​സ്​ചേഞ്ചി​െൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story