Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ഘോ​ഷ​ത്തി​ൽ മ​ധു​രം...

ആ​ഘോ​ഷ​ത്തി​ൽ മ​ധു​രം വി​ള​മ്പി ലു​ലു

text_fields
bookmark_border
ആ​ഘോ​ഷ​ത്തി​ൽ മ​ധു​രം വി​ള​മ്പി ലു​ലു
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് കൗ​ണ്ട​റി​ലെ മ​ധു​ര​പ​ല​ഹാ​ര​ം വാങ്ങി മടങ്ങുന്നവർ

കു​വൈ​ത്ത് സി​റ്റി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സ​ജീ​വ പ​ങ്കാ​ളി​യാ​യി. പ​രി​പാ​ടി വീ​ക്ഷി​ക്കാ​നെ​ത്തി​യ​വ​ർ​ക്കും അ​തി​ഥി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ലു​ലു മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തു. ഇ​തി​നാ​യി ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക കൗ​ണ്ട​ർ ക്ര​മീ​ക​രി​ച്ചി​രു​ന്നു. കൗ​ണ്ട​റി​ൽ ഇ​ന്ത്യ​ൻ മി​ല്ല​റ്റ്സ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും പ​രി​ച​യ​പ്പെ​ടു​ത്ത​ലും സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luluRepublic Daycelebreted
News Summary - lulu celebreted Republic Day
Next Story