Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​കോ​സ്​​റ്റ്​...

ലോ​കോ​സ്​​റ്റ്​ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഹ​വ​ല്ലി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
ലോ​കോ​സ്​​റ്റ്​ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​   ഹ​വ​ല്ലി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
cancel
camera_alt

ലോ​കോ​സ്​​റ്റ്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഹ​വ​ല്ലി ശ​ർ​ഹ​ബീ​ൽ സ്ട്രീ​റ്റി​ലെ അ​ൽ അ​ർ​ബീ​ദ് ട​വ​റി​ൽ സ​അ​ദ് അ​ർ​ബി​ദ് ജു​ലൈ​വി അ​ർ​ബീ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ലോ​കോ​സ്​​റ്റ്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഹ​വ​ല്ലി ശ​ർ​ഹ​ബീ​ൽ സ്ട്രീ​റ്റി​ലെ അ​ൽ അ​ർ​ബീ​ദ് ട​വ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ന​വം​ബ​ർ 25 ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന്​ ന​ട​ന്ന ച​ട​ങ്ങി​ൽ സ​അ​ദ് അ​ർ​ബി​ദ് ജു​ലൈ​വി അ​ർ​ബീ​ദ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ലോ​കോ​സ്​​റ്റ്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല മ​ന്ന അ​ബ്​​ദു​ല്ല മെ​ഷ്ഹ​സ്, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ യൂ​നു​സ് അ​ബ്​​ദു​ൽ റ​സാ​ഖ്, എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ യാ​സി​ക്​ അ​ബ്​​ദു​ൽ റ​സാ​ഖ്, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​ൽ ഗ​ഫൂ​ർ മ​തി​ല​ക​ത്ത്, ക്ഷ​ണി​ക്ക​പ്പെ​ട്ട വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ, ഉ​പ​ഭോ​ക്​​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 7000 സ്ക്വ​യ​ർ ഫീ​റ്റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വി​വി​ധ ബ്രാ​ൻ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ല​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitlow cost supermarkethaveli
Next Story