Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്നേ​ഹവാ​ത്സ​ല്യം...

സ്നേ​ഹവാ​ത്സ​ല്യം വാ​ട്സ്ആ​പ് ഗ്രൂ​പ് ‘വാ​ത്സ​ല്യ​നി​ലാ​വ്’

text_fields
bookmark_border
സ്നേ​ഹവാ​ത്സ​ല്യം വാ​ട്സ്ആ​പ് ഗ്രൂ​പ് ‘വാ​ത്സ​ല്യ​നി​ലാ​വ്’
cancel
camera_alt

ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് കു​വൈ​ത്ത് 14ാം വ​ർ​ഷി​ക ഭാ​ഗ​മാ​യി പ്ര​ത്യേ​ക ജേ​ഴ്സി പു​റ​ത്തി​റ​ക്കു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: സ്നേ​ഹ വാ​ത്സ​ല്യം വാ​ട്സ്ആ​പ് ഗ്രൂ​പ് ‘വാ​ത്സ​ല്യ​നി​ലാ​വ്’ എ​ന്ന പേ​രി​ൽ മീ​റ്റ​പ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ എ​വ​ർ​ഗ്രീ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി എ.​കെ.​ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രൂ​പ്പി​ലെ മെ​മ്പ​ർ​മാ​രും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളു​മാ​യി നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

സ്നേ​ഹവാ​ത്സ​ല്യം വാ​ട്സ്ആ​പ് ഗ്രൂ​പ് ‘വാ​ത്സ​ല്യ​നി​ലാ​വ്’ മീ​റ്റ​പ്പി​ൽ

ഗ്രൂ​പ് ര​ക്ഷാ​ധി​കാ​രി ഷാ​ജ​ഹാ​ൻ സ്വാ​ഗ​ത​വും അ​ഡ്മി​നും പ്ര​സി​ഡ​ന്റു​മാ​യ സു​ഭാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ഗ്രൂ​പ് അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും ന​ട​ന്നു. സെ​ക്ര​ട്ട​റി ഷീ​ബ ജോ​ൺ, ട്ര​ഷ​റ​ർ ജോ​യ്, അ​ഡ്മി​ൻ​മാ​രാ​യ സ​ക്കീ​ർ, സി​ബി, ഗീ​തു, സു​ബൈ​ർ, കോ​ഓ​ഡി​നേ​റ്റ​ർ സു​ധീ​ഷ് എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp groupKuwait Newsgulf news malayalam
News Summary - Love and affection WhatsApp group ‘Love and affection’
Next Story