Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightന​ഷ്ട​മാ​യ​ത്...

ന​ഷ്ട​മാ​യ​ത് സു​ര​ക്ഷ​യു​ടെ​യും സ്ഥി​ര​ത​യു​ടെ​യും നെ​ടും​തൂ​ൺ –ഒ.​ഐ.​സി

text_fields
bookmark_border
ന​ഷ്ട​മാ​യ​ത് സു​ര​ക്ഷ​യു​ടെ​യും സ്ഥി​ര​ത​യു​ടെ​യും നെ​ടും​തൂ​ൺ –ഒ.​ഐ.​സി
cancel


കു​വൈ​ത്ത്​ സി​റ്റി: അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ​മ്മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ വേ​ർ​പാ​ടി​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്‍ലാ​മി​ക് കോ​ർ​പ​റേ​ഷ​ൻ (ഒ.​ഐ.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹു​സൈ​ൻ താ​ഹ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കു​വൈ​ത്ത് ഭ​ര​ണ​കൂ​ട​ത്തി​നും അ​സ്സ​ബാ​ഹ് കു​ടും​ബ​ത്തി​നും കു​വൈ​ത്ത് ജ​ന​ത​ക്കും അ​ദ്ദേ​ഹം അ​നു​ശോ​ച​നം അ​റി​യി​ച്ചു.

കു​വൈ​ത്തി​ലും മേ​ഖ​ല​യി​ലും സു​ര​ക്ഷ​യു​ടെ​യും സ്ഥി​ര​ത​യു​ടെ​യും നെ​ടും​തൂ​ണാ​യി​രു​ന്നു ശൈ​ഖ്​ ന​വാ​ഫ്​ എ​ന്ന് താ​ഹ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കു​വൈ​ത്തി​ന്റെ വി​ക​സ​ന​ത്തി​നും സു​ര​ക്ഷ​ക്കും സു​സ്ഥി​ര​ത​ക്കും സ​മൃ​ദ്ധി​ക്കും അ​മീ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. അ​മീ​റി​ന്റെ നി​ര്യാ​ണ​ത്തി​ൽ ലോ​ക മു​സ്‍ലിം ലീ​ഗും (ഡ​ബ്ല്യു.​എം.​എ​ൽ)​അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ശൈ​ഖ്​ ന​വാ​ഫി​ന്റെ മ​ര​ണ​വാ​ർ​ത്ത വ​ള​രെ ദുഃ​ഖ​ത്തോ​ടെ​യാ​ണ് ഉ​ൾ​ക്കൊ​ണ്ട​തെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഈ​സ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICdeath of kuwait ameer
News Summary - Lost pillar of security and stability – OIC
Next Story