Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക്​​സ​ഭ...

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​: മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ളു​മാ​യി രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​വാ​സി ഘ​ട​ക​ങ്ങ​ൾ

text_fields
bookmark_border
ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​: മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ളു​മാ​യി രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​വാ​സി ഘ​ട​ക​ങ്ങ​ൾ
cancel

കു​വൈ​ത്ത്​ സി​റ്റി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി നാ​ട്ടി​ലെ പ്ര​മു​ഖ രാ​ഷ്​​ട്രീ ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​വാ​സി ഘ​ട​ക​ങ്ങ​ൾ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ൾ ആ​രം​ഭി​ച്ചു. സി.​പി.​എ​മ്മി​​െൻറ പ്ര ​വാ​സി ഘ​ട​ക​മാ​യ ക​ല കു​വൈ​ത്ത്​, മു​സ്​​ലിം ലീ​ഗി​​െൻറ കെ.​എം.​സി.​സി, കോ​ൺ​ഗ്ര​സി​​െൻറ ഒ.​െ​എ.​സി.​സി, സി.​പി.​െ​എ​യു​ടെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ​െഎ.​എ​ൻ.​എ​ല്ലി​​െൻറ ​െഎ.​എം.​സി.​സി, ബി.​ജെ.​പി​യു​ടെ ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത്ത്​, ജ​ന​താ​ദ​ളി​​െൻറ ജ​ന​ത ക​ൾ​ച​റ​ൽ സ​െൻറ​ർ തു​ട​ങ്ങി​യ​വ​യാ​ണ്​ മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ടു​പി​ടി​ത്ത​ത്തി​ന്​ ശ്ര​മം ആ​രം​ഭി​ച്ച​ത്.


എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും മു​ന്ന​ണി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ല, കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ​െഎ.​എം.​സി.​സി, ജെ.​സി.​സി, എ​ൻ.​സി.​പി​യു​ടെ പ്ര​വാ​സി ഘ​ട​ക​മാ​യ ഒ.​എ​ൻ.​സി.​പി, എ​ന്നി​വ എ​ൽ.​ഡി.​എ​ഫി​നാ​യും ഒ.​െ​എ.​സി.​സി​യും കെ.​എം.​സി.​സി​യും യു.​ഡി.​എ​ഫി​നാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച്​ ആ​സൂ​ത്രി​ത​മാ​യാ​ണ്​ പ്ര​വ​ർ​ത്ത​നം. മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ നാ​ട്ടി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ൾ പ്ര​സം​ഗ​ക​രാ​യി എ​ത്തു​ന്നു​ണ്ട്. നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ടാ​യ​തി​നാ​ൽ ഇൗ ​ഘ​ട്ട​ത്തി​ൽ മു​തി​ർ​ന്ന സം​സ്ഥാ​ന നേ​താ​ക്ക​ളെ കാ​ര്യ​മാ​യി കാ​ണു​ന്നി​ല്ല. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​, ആം ​ആ​ദ്​​മി​യെ അ​നു​കൂ​ലി​ക്കു​ന്ന വ​ൺ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ​വ കു​വൈ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ഗോ​ദ​യി​ലേ​ക്ക്​ നേ​രി​ട്ട്​ ഇ​റ​ങ്ങി​യി​ട്ടി​ല്ല. പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സും കു​വൈ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsLokSabha Election
News Summary - loksabha election-kuwait-kuwait news
Next Story