Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക്​​ഡൗ​ൺ ലം​ഘി​ച്ച...

ലോ​ക്​​ഡൗ​ൺ ലം​ഘി​ച്ച നാ​ലു​പേ​ർ ക​സ്​​റ്റ​ഡി​യി​ൽ

text_fields
bookmark_border
ലോ​ക്​​ഡൗ​ൺ ലം​ഘി​ച്ച നാ​ലു​പേ​ർ ക​സ്​​റ്റ​ഡി​യി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: മ​ഹ്​​ബൂ​ല​യി​ൽ ലോ​ക്​​ഡൗ​ൺ ലം​ഘി​ച്ച്​ പു​റ​ത്തു​ക​ട​ന്ന നാ​ലു​വി​ദേ​ശി​ക​ളെ ക​സ് ​​റ്റ​ഡി​യി​ലെ​ടു​ത്തു. ഫെ​ൻ​സി​ങ്​ മു​റി​ച്ചാ​ണ്​ ഇ​വ​ർ പു​റ​ത്തു​ക​ട​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു. നാ​ലു​പേ​രെ​യും നാ​ടു​ക​ട​ത്താ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്​ ഡൗ​ണും ക​ർ​ഫ്യൂ​വും ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ മാ​പ്പു​ന​ൽ​കി​ല്ലെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ മീ​ഡി​യ വി​ഭാ​ഗം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
ജ​ലീ​ബി​ൽ ലോ​ക്​​ഡൗ​ൺ ലം​ഘി​ച്ച്​ 100 തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച ബ​സ്​ ഡ്രൈ​വ​റെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ക​രാ​റി​ലു​ള്ള ക​മ്പ​നി​യു​ടെ ഡ്രൈ​വ​റാ​ണ്​ പി​ടി​യി​ലാ​യ​ത്. യാ​ത്ര​ക്കാ​രെ​ല്ലാം പ​ല ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​യി​രു​ന്നു​വെ​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്​​ത​മാ​യ​തോ​ടെ​യാ​ണ്​ ഡ്രൈ​വ​റെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. അ​തി​നി​ടെ ക​ർ​ഫ്യൂ നി​യ​മം ലം​ഘി​ച്ച​തി​ന്​ മൂ​ന്നു​പേ​രാ​ണ്​ ബു​ധ​നാ​ഴ്​​ച അ​റ​സ്​​റ്റി​ലാ​യ​ത്. മൂ​ന്നു​പേ​രും സ്വ​ദേ​ശി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslock down
News Summary - lock down-kuwait-gulf news
Next Story