Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​ദേ​ശി​വ​ത്​​ക​ര​ണം...

സ്വ​ദേ​ശി​വ​ത്​​ക​ര​ണം : പി​രി​ച്ചു​വി​ട്ട വി​ദേ​ശ ജീ​വ​ന​ക്കാ​ർ​ക്ക് ആ​റു​മാ​സ​ത്തെ താ​മ​സാ​നു​മ​തി

text_fields
bookmark_border
സ്വ​ദേ​ശി​വ​ത്​​ക​ര​ണം : പി​രി​ച്ചു​വി​ട്ട വി​ദേ​ശ ജീ​വ​ന​ക്കാ​ർ​ക്ക് ആ​റു​മാ​സ​ത്തെ താ​മ​സാ​നു​മ​തി
cancel

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി​വ​ത്​​ക​ര​ണ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ​നി​ന്ന് നി​ർ​ബ​ന്ധി​ത വി​ര​മി​ക്ക​ലി​ന് നോ​ട്ടീ​സ്​ ന​ൽ​കി​യ വി​ദേ​ശി​ക​ളു​ടെ താ​മ​സാ​നു​മ​തി ആ​റു​മാ​സ​ത്തേ​ക്ക്​ നീ​ട്ടി. പി​രി​ച്ചു​വി​ട​പ്പെ​ട്ട​വ​ർ​ക്ക് മൂ​ന്നു​മാ​സം​വ​രെ രാ​ജ്യ​ത്ത് ത​ങ്ങാ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ​യു​ള്ള തീ​രു​മാ​നം. ധ​ന​കാ​ര്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യു​ള്ള സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. 2018 ജ​നു​വ​രി​യോ​ടെ പൊ​തു​മേ​ഖ​ല​യി​ലെ 3000 വി​ദേ​ശി​ക​ൾ​ക്കാ​ണ് അ​ധി​കൃ​ത​ർ വി​ര​മി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഇ​വ​ർ​ക്ക് ജൂ​ലൈ ഒ​ന്നു​വ​രെ രാ​ജ്യ​ത്ത് ക​ഴി​യാ​ൻ സാ​ധി​ക്കും. മ​ക്ക​ൾ കു​വൈ​ത്തി​ൽ പ​ഠി​ക്കു​ന്ന​വ​രു​ടെ പ്ര​യാ​സം ക​ണ​ക്കി​ലെ​ടു​ത്താ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. നോ​ട്ടീ​സ്​ ന​ൽ​കി​യെ​ങ്കി​ലും ഈ ​കാ​ല​ത്ത് ഇ​വ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കും. അ​തേ​സ​മ​യം, മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ ഇ​വ​രെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newslocalization
News Summary - localization-kuwait-gulf news
Next Story