Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ല്‍മാ​സ്സ്​...

അ​ല്‍മാ​സ്സ്​ കു​വൈ​ത്ത്​ സാ​ഹി​ത്യ​ര​ച​ന മ​ത്സ​രം

text_fields
bookmark_border
അ​ല്‍മാ​സ്സ്​ കു​വൈ​ത്ത്​ സാ​ഹി​ത്യ​ര​ച​ന മ​ത്സ​രം
cancel

കു​വൈ​ത്ത്​ സി​റ്റി: അ​ല്‍മാ​സ്സ് കു​വൈ​ത്ത്​ മാ​തൃ​സം​ഘ​ട​ന​യാ​യ അ​ല്‍മാ​സ്സ് ഉ​ഴ​വൂ​രി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ 'തൂ​ലി​ക 2021' എ​ന്ന പേ​രി​ൽ സാ​ഹി​ത്യ​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. സാ​ഹി​ത്യ സൃ​ഷ്​​ടി​ക​ള്‍ മേ​യ് പ​ത്തി​ന് മു​മ്പ്​ info@almasskuwait.com എ​ന്ന ഇ-​മെ​യി​ലി​ലേ​ക്കോ, +96599062683 എ​ന്ന വാ​ട്‌​സ്ആ​പ് ന​മ്പ​റി​ലേ​ക്കോ അ​യ​ക്കാം. മ​ത്സ​ര​വി​ജ​യി​ക​ള്‍ക്ക് ഒ​ന്നാം സ​മ്മാ​നം 15,000 രൂ​പ കാ​ഷ് അ​വാ​ര്‍ഡും ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം 10,000 രൂ​പ കാ​ഷ് അ​വാ​ര്‍ഡും ട്രോ​ഫി​യും ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:essay competition
News Summary - Literary essay competition
Next Story