Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോട്ടിൽ മദ്യം കടത്തി; ഫിലിപ്പിനോ ക്യാപ്റ്റന് അഞ്ചുവർഷം തടവ്
text_fieldsbookmark_border
പിടികൂടിയ മദ്യം
കുവൈത്ത് സിറ്റി: ഉല്ലാസബോട്ടിൽ മദ്യം കടത്തിയ കേസിൽ ഫിലിപ്പിനോ ക്യാപ്റ്റന് അഞ്ചു വർഷവും സ്വദേശിക്ക് ഒരു വർഷവും തടവ് ശിക്ഷ. ബോട്ടിൽ 700 കുപ്പി മദ്യമാണ് ഇരുവരും കടത്തിയത്. സോഷ്യൽമീഡിയയിൽ പ്രമുഖനായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ബോട്ട്. ബോട്ട് ഉടമയെ ദിവസങ്ങളോളം ചോദ്യം ചെയ്ത ശേഷം പബ്ലിക് പ്രോസിക്യൂഷൻ കേസിൽ നിന്ന് ഒഴിവാക്കി. ബോട്ടിൽ മദ്യം കടത്തുന്നതായി ഉടമക്ക് അറിയില്ലായിരുന്നുവെന്ന് ക്യാപ്റ്റൻ കോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

