Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ട​ൽ വ​ഴി ല​ഹ​രി...

ക​ട​ൽ വ​ഴി ല​ഹ​രി ക​ട​ത്ത്: ആ​റു പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
Narcotics seized
cancel
camera_alt

പിടികൂടിയ ലഹരി വസ്തുക്കൾ

കു​വൈ​ത്ത് സി​റ്റി: വി​വി​ധ ല​ഹ​രി വ​സ്തു​ക്ക​ൾ രാ​ജ്യ​ത്തേ​ക്ക് ക​ട​ൽ വ​ഴി കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ച ആ​റു പ്ര​തി​ക​ളെ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പി​ടി​കൂ​ടി. ര​ണ്ട് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യാ​ണ് അ​റ​സ്റ്റ്. 20 കി​ലോ​ഗ്രാം ഷാ​ബു, 158 ഹാ​ഷി​ഷ് ക​ഷ​ണ​ങ്ങ​ൾ, സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ എ​ന്നി​വ പ്ര​തി​ക​ളി​ൽനി​ന്ന് പി​ടി​കൂ​ടി. കോ​സ്റ്റ് ഗാ​ർ​ഡ് സേ​നാം​ഗ​ങ്ങ​ൾ സ​മു​ദ്രാ​തി​ർ​ത്തി​ക​ൾ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​വൈ​ത്ത് ടെ​റി​ട്ടോ​റി​യ​ൽ ജ​ല​ത്തി​നു​ള്ളി​ൽ ര​ണ്ട് ബോ​ട്ടു​ക​ളെ ക​ണ്ടെ​ത്തി. ഇ​വ​യെ ത​ട​ഞ്ഞു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smugglingkuwait
News Summary - Liquor smuggling: Six arrested
Next Story