Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യനിർമാണം: നാല് വിദേശികൾ പിടിയിൽ
text_fieldsbookmark_border
ജഹ്റയിൽ മദ്യനിർമാണ കേന്ദ്രം പിടികൂടിയപ്പോൾ
കുവൈത്ത് സിറ്റി: മദ്യനിർമാണം നടത്തിയ നാല് വിദേശികളെ ജഹ്റ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി. ജഹ്റയിലെ അൽ ഹജ്ജാജ് റെസ്റ്റ് ക്യാമ്പിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയായിരുന്നു. വിൽപനക്ക് തയാറാക്കിവെച്ച 60,000 കുപ്പി തദ്ദേശീയ നിർമിത മദ്യവും 57 ബാരൽ മദ്യവും മദ്യനിർമാണ ഉൽപന്നങ്ങളും പിടികൂടി. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

