Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യനി​ർ​മാ​ണം: ഏ​ഴു...

മ​ദ്യനി​ർ​മാ​ണം: ഏ​ഴു പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
മ​ദ്യനി​ർ​മാ​ണം: ഏ​ഴു പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

പ്ര​തി​ക​ളും പി​ടി​ച്ചെ​ടു​ത്ത

വ​സ്തു​ക്ക​ളും

കു​വൈ​ത്ത് സി​റ്റി: വ​ഫ്ര കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്രാ​ദേ​ശി​ക മ​ദ്യം നി​ർ​മി​ച്ച​തി​നും മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളും കൈ​വ​ശം വെ​ച്ച​തി​നും ഏ​ഴു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​ബ്ലി​ക് മോ​റ​ൽ​സ് പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വ​ഫ്ര കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നി​ന്ന് നാ​ല് ബാ​ര​ലു​ക​ളും 14 വ​ലി​യ കു​പ്പി മ​ദ്യ​വും, ല​ഹ​രി വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ 10 ബാ​ഗു​ക​ളും മൂ​ന്നു തോ​ക്കു​ക​ളും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

മ​ദ്യനി​ർ​മാ​ണം, ക​ട​ത്തു​ന്ന​തി​നാ​യി മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ൾ കൈ​വ​ശം വെ​ക്കു​ക, ലൈ​സ​ൻ​സി​ല്ലാ​തെ ആ​യു​ധ​ങ്ങ​ൾ കൈ​വ​ശം വെ​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ പ്ര​തി​ക​ൾ​ക്കു​മേ​ൽ ചു​മ​ത്തി. പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liquor manufacturingarrest
News Summary - Liquor manufacturing: Seven people arrested
Next Story