Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യ ഫാ​ക്ട​റി​യി​ൽ...

മ​ദ്യ ഫാ​ക്ട​റി​യി​ൽ പ​രി​ശോ​ധ​ന; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
crimenews
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത മ​ദ്യ​വും നി​ർ​മാ​ണ വ​സ്തു​ക്ക​ളും

കു​വൈ​ത്ത് സി​റ്റി: വ​ഫ്ര​യി​ൽ മ​ദ്യ​ശാ​ല ന​ട​ത്തി​യി​രു​ന്ന മൂ​ന്നു​പേ​രെ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു. പ്രാ​ദേ​ശി​ക​മാ​യി വാ​റ്റി​യെ​ടു​ത്ത് വി​ൽ​പ​ന​ക്ക് ത​യാ​റാ​യ 2,000 കു​പ്പി മ​ദ്യം, മ​ദ്യ​നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വീ​പ്പ​ക​ൾ, ഗാ​ഡ്‌​ജെ​റ്റു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി. പ്ര​തി​ക​ളെ പി​ടി​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Liquor Factory Inspection; Three people were arrested
Next Story