Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ലിബറലിസം സാമൂഹിക...

‘ലിബറലിസം സാമൂഹിക വിപത്ത്‌’ ; ഐവ വനിത സമ്മേളനം ഇന്ന്

text_fields
bookmark_border
‘ലിബറലിസം സാമൂഹിക വിപത്ത്‌’ ; ഐവ വനിത സമ്മേളനം ഇന്ന്
cancel

കു​വൈ​ത്ത് സി​റ്റി: ‘ലി​ബ​റ​ലി​സം സാ​മൂ​ഹി​ക വി​പ​ത്ത്‌’ ത​ല​ക്കെ​ട്ടി​ൽ ഇ​സ്‍ലാ​മി​ക്‌ വി​മ​ന്‍സ്‌ അ​സോ​സി​യേ​ഷ​ന്‍ (ഐ​വ) സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​ത​സ​മ്മേ​ള​നം ​വെ​ള്ളി​യാ​ഴ്ച. വൈ​കീ​ട്ട്‌ 6.30ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ന്‍ സെ​ന്‍ട്ര​ല്‍ സ്‌​കൂ​ളി​ലാ​ണ് സ​മ്മേ​ള​നം.

സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ അ​തി​ഥി​ക​ളാ​യി മോ​ട്ടി​വേ​ഷ​ന​ല്‍ സ്പീ​ക്ക​റും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​യു​മാ​യ ഫാ​ത്തി​മ ശ​ബ​രി​മാ​ല, എം.​എ​സ്‌.​എ​ഫ്‌ മു​ന്‍ ദേ​ശീ​യ വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. ഫാ​ത്തി​മ ത​ഹ്‍ലി​യ, അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​യും മ​ഹി​ള കോ​ണ്‍ഗ്ര​സ്‌ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​സോ​യ ജോ​സ​ഫ്‌, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഹി​ന്ദ്‌ വി​മ​ന്‍സ്‌ വി​ങ്‌ സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം സി.​വി. ജ​മീ​ല ടീ​ച്ച​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഐ​വ പ്ര​സി​ഡ​ന്‍റ്‌ മെ​ഹ്ബൂ​ബ അ​നീ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ശ ദൗ​ല​ത്ത്‌, ട്ര​ഷ​റ​ര്‍ സ​ബീ​ന റ​സാ​ഖ്‌ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും സ്വാ​ഗ​തം​ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitIVA womens conference
News Summary - 'Liberalism is a social disaster' IVA women's conference today
Next Story