Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശ​കാ​ര്യ...

വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ക​ത്ത്​

text_fields
bookmark_border
വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ക​ത്ത്​
cancel
camera_alt

കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹി​ന്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ ​മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്​​യാ​െൻറ ക​ത്ത്​ യു.​എ.​ഇ അം​ബാ​സ​ഡ​ർ കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹി​ന്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ അ​ൽ ന​യ്​​ഹാ​െൻറ ക​ത്ത്​ ല​ഭി​ച്ചു. കു​വൈ​ത്തി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ മ​ത​ർ അ​ൽ നി​യാ​ദി​യാ​ണ്​ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്തെ​ത്തി ക​ത്ത്​ കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Letter from the UAE Minister of Foreign Affairs to the Minister of Foreign Affairs
Next Story