Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകി​രീ​ടാ​വ​കാ​ശി​ക്ക്...

കി​രീ​ടാ​വ​കാ​ശി​ക്ക് ഒ​മാ​ൻ സു​ൽ​ത്താ​ന്റെ ക​ത്ത്

text_fields
bookmark_border
കി​രീ​ടാ​വ​കാ​ശി​ക്ക് ഒ​മാ​ൻ സു​ൽ​ത്താ​ന്റെ ക​ത്ത്
cancel
camera_alt

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ഒ​മാ​ൻ അം​ബാ​സ​ഡ​ർ

ഡോ. ​സാ​ലി​ഹ് ബി​ൻ അ​മ​ർ അ​ൽ ഖ​റൂ​സി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ സൂ​ചി​പ്പി​ച്ച് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്, ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ക​ത്ത്. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും ക​ത്തി​ൽ ഉ​ണ​ർ​ത്തി. ബു​ധ​നാ​ഴ്ച ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​ത്തി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സാ​ലി​ഹ് ബി​ൻ അ​മ​ർ അ​ൽ ഖ​റൂ​സി​യി​ൽ​നി​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ക​ത്ത് കൈ​പ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman SultanLetter
News Summary - Letter from the Sultan of Oman to the Crown Prince
Next Story