വിദേശകാര്യമന്ത്രിക്ക് ഇറാൻ വിദേശകാര്യമന്ത്രിയുടെ കത്ത്
text_fieldsവിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ് യ ഇറാൻ അംബാസഡർക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വ്യക്തമാക്കിയും മേഖലയിലെ സംഭവവികാസങ്ങൾ വ്യക്തമാക്കിയും കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ് യക്ക് ഇറാൻ വിദേശകാര്യമന്ത്രി ഡോ. അബ്ബാസ് അരഗ്ചിയുടെ കത്ത്.
മേഖലയിലെയും പ്രാദേശികവും അന്താരാഷ്ട്രവുമായ സംഭവവികാസങ്ങളെക്കുറിച്ചും ഇറാൻ വിദേശകാര്യ കത്തിൽ സൂചിപ്പിച്ചു. വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ് യയുമായുള്ള കൂടിക്കാഴ്ചയിൽ കുവൈത്തിലെ ഇറാൻ അംബാസഡർ മുഹമ്മദ് തൗതൂഞ്ചി കത്ത് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

