Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസികൾക്ക് ഗുണകരമായ...

പ്രവാസികൾക്ക് ഗുണകരമായ സർക്കാർ വരട്ടെ- കേരളീയസമാജം

text_fields
bookmark_border
പ്രവാസികൾക്ക് ഗുണകരമായ സർക്കാർ വരട്ടെ- കേരളീയസമാജം
cancel

കുവൈത്ത് സിറ്റി: കേരളത്തിൽ അധികാരത്തിൽ വരുന്ന സർക്കാർ പ്രവാസികൾക്കും ജനനന്മക്കും വികസനത്തിനും മുൻഗണന നൽകുന്നവരാകണമെന്ന് കേരളീയസമാജം കുവൈത്ത്. കേരളത്തിൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാർ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രികരിക്കണമെന്ന് കേരളീയസമാജം പ്രസിഡന്റ്‌ തോമസ് പള്ളിക്കൽ, ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ മുസ്‌തഫ കോഴിക്കോട് എന്നിവർ ഉണർത്തി.

തെരഞ്ഞെടുപ്പ് ഫലം പ്രവാസികൾ ആകാംഷയോടെ യും പ്രതീക്ഷയുടെയും കാത്തിരിക്കുന്ന നിമിഷങ്ങൾ ആണെന്നും സംഘടന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. കുവൈത്തിൽ കേരളീയ സമാജം മെമ്പർഷിപ് ക്യാമ്പയിൻ പുരോഗമിക്കുകയാണ്. മെമ്പർഷിപ് എടുക്കാൻ താല്പര്യം ഉള്ളവർ ഭാരവാഹികളുമായി ബന്ധപെടണമെന്നും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Let there be a government that is beneficial to the expatriates - Keraleeya Samajam
Next Story