Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightല​ബ​നാ​ൻ...

ല​ബ​നാ​ൻ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ ത​ള്ളി കു​വൈ​ത്ത്

text_fields
bookmark_border
Lebanon Minister
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്

സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ മാ​നു​ഷി​ക സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ബ​നീ​സ് സാ​മ്പ​ത്തി​ക വാ​ണി​ജ്യ​മ​ന്ത്രി അ​മി​ൻ സ​ലാ​മി​ന്റെ പ്ര​സ്താ​വ​ന​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്. മാ​നു​ഷി​ക സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ങ്ങ​നെ​യാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത് എ​ന്ന​തി​നെ കു​റി​ച്ച് കു​വൈ​ത്തി​ന് വേ​ണ്ട​ത്ര ധാ​ര​ണ​യി​ല്ലെ​ന്നാ​യി​രു​ന്നു ല​ബ​നീ​സ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

അ​മി​ൻ സ​ലാ​മി​ന്റെ പ്ര​സ്താ​വ​ന ത​ള്ളി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി, അ​ത് രാ​ഷ്ട്രീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ബൈ​റൂ​ത് തു​റ​മു​ഖ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ന്റെ വേ​ദ​നാ​ജ​ന​ക​മാ​യ മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മ​ന്ത്രി സ​ലാ​മി​ന്റെ പ്ര​സ്താ​വ​ന​യെ​ന്ന് ശൈ​ഖ് സ​ലീം സൂ​ചി​പ്പി​ച്ചു.

അ​റ​ബ് സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​നാ​യു​ള്ള വാ​യ്പ​യി​ലൂ​ടെ 1969ൽ ​കു​വൈ​ത്ത് ധ​ന​സ​ഹാ​യം ന​ൽ​കി​യാ​ണ് അ​തി​ന്റെ നി​ർ​മാ​ണം. സ​ഹോ​ദ​ര ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും രാ​ജ്യ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​ന്ന​തി​ന്റെ ച​രി​ത്ര​പ​ര​മാ​യ റെ​ക്കോ​ഡ് കു​വൈ​ത്തി​നു​ണ്ട്. എ​ന്നാ​ൽ, തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ലും ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ലും ഏ​ത് ഇ​ട​പെ​ട​ലും രാ​ജ്യം ശ​ക്ത​മാ​യി നി​രാ​ക​രി​ക്കു​ന്നു. ഇ​തി​നാ​ൽ, ഉ​ഭ​യ​ക​ക്ഷി ബ​ന്ധം നി​ല​നി​ർ​ത്താ​നു​ള്ള താ​ൽ​പ​ര്യ​ത്താ​ൽ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാ​നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ല​ബ​നാ​ൻ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitLebanon Minister
News Summary - Lebanon Minister Motion rejected Kuwait
Next Story