Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമ ലംഘനം: അഞ്ചുപേർ അറസ്റ്റിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് അൽ അഹമ്മദി ഗവർണറേറ്റിലെ അൽഅസീസിയ മാർക്കറ്റിൽ പരിശോധന നടത്തി.
ഇവിടെനിന്ന് താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ച അഞ്ചുപേരെയും യാചകനെയും അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ വിവിധ രാജ്യക്കാരുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി പിടിയിലായവരെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ മാധ്യമവിഭാഗം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

