Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമലംഘനം: 111 പ്രവാസികൾ അറസ്റ്റിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 111 പ്രവാസികൾ അറസ്റ്റിലായി. ഫർവാനിയ, ഖൈത്താൻ, ജലീബ്, സാൽമിയ, ഷുവൈഖ് എന്നിവിടങ്ങളിൽ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

