Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ല്ലാ​വ​ർ​ക്കും...

എ​ല്ലാ​വ​ർ​ക്കും നി​യ​മം ബാ​ധ​ക​മാ​ക്ക​ണം - കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി

text_fields
bookmark_border
kuwait
cancel
camera_alt

മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് സൗ​ദ് അ​സ്സ​ബാ​ഹ് തീ​ര​ദേ​ശ കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ന്ന​ു

കു​വൈ​ത്ത്​ സി​റ്റി: നി​യ​മം എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ക്കാ​ൻ കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സുഫ് സൗ​ദ് അ​സ്സ​ബാ​ഹ് ആ​ഹ്വാ​നം ചെ​യ്തു.

സെ​ക്യൂ​രി​റ്റി ഓപറേ​ഷ​ൻ റൂം (112) ​ഉ​ൾ​പ്പെ​ടു​ന്ന ഇ​ട​ങ്ങ​ളി​ൽ ഫീ​ൽ​ഡ് ടൂ​ർ ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി. സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ ഖി​റാ​ൻ തീ​ര​ദേ​ശ കേ​ന്ദ്രം, ഉ​മ്മു​ൽ മ​റാ​ദിം ഐ​ല​ൻ​ഡ് സെ​ന്‍റ​ർ, ഖ​റൂ​ഹ് ഐ​ല​ൻ​ഡ് സെ​ന്‍റ​ർ എ​ന്നി​വ​യും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ, സ്ഥി​ര​ത, പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത എ​ന്നി​വ​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഈ​ദു​ൽ ഫി​ത്വ​ർ വേ​ ള​യി​ൽ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lawkuwait home minister
News Summary - Law should be applied to all - Home Minister
Next Story