Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാഷാ വൈവിധ്യവും ഖുർആനും’ ചർച്ച സംഗമം നാളെ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ‘ഭാഷാ വൈവിധ്യവും ഖുർആനും’ എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര ദഅ് വ വിങ് വെള്ളിയാഴ്ച ചർച്ച സംഗമം സംഘടിപ്പിക്കും. ഉച്ചക്ക് 1.30ന് ഹവല്ലിയിലെ അൽസീർ സെന്ററിലാണ് പരിപാടി. സംഗമത്തിൽ കുവൈത്ത് ഇന്റർനാഷനൽ ബുക്ക് ഫെയറിൽ പങ്കെടുക്കാനെത്തിയ കോഴിക്കോട് ഫാറൂഖ് കോളജിലെ അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. മുഹമ്മദ് ആബിദ് യു.പി, ഡോ. അബ്ബാസ് കെ.പി എന്നിവർ വിഷയമവതരിപ്പിച്ച് സംസാരിക്കും. വിവരങ്ങൾക്ക്- 65829673, 99060684, 99776124.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

