Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊ​ഴി​ലാ​ളി​ക​ളു​ടെ...

തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് തീ​പി​ടി​ത്തം; അ​പ​ക​ടം ഒ​ഴി​വാ​യി

text_fields
bookmark_border
തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് തീ​പി​ടി​ത്തം; അ​പ​ക​ടം ഒ​ഴി​വാ​യി
cancel

കു​വൈ​ത്ത് സി​റ്റി: ദോ​ഹ പ്ര​ദേ​ശ​ത്തി​ന് സ​മീ​പം തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് തീ​പി​ടി​ത്തം. ആ​ൾ ന​ഷ്​​ടം ഒ​ഴി​വാ​യി. സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​ത്തി ന​ശി​ച്ചു. തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ ഒാ​പ​റേ​ഷ​ൻ റൂ​മി​ൽ വി​വ​രം ല​ഭി​ച്ച​യു​ട​ൻ അ​ഗ്നി​ശ​മ​ന സേ​ന​യും പാ​രാ​മെ​ഡി​ക്ക​ൽ വി​ഭാ​ഗ​വും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ര​ണ്ടു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഒ​രു സം​ഘം തീ ​അ​ണ​യ്ക്കാ​ൻ പ്ര​യ​ത്നി​ച്ച​പ്പോ​ൾ മ​റ്റൊ​രു വി​ഭാ​ഗം താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. തീ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ത​ട​യാ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സാ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newslabours rooms fire
News Summary - labours rooms fire-kuwait-kuwait news
Next Story