Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിലെ സ്കൂളുകളില്‍ തൊഴിലാളി ക്ഷാമം: പ്രത്യേക റിക്രൂട്ട്മെന്‍റ് നടത്തും

text_fields
bookmark_border
ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നായി വനിത ശുചീകരണ തൊഴിലാളികളെ നിയമിക്കും
school
cancel

കുവൈത്ത് സിറ്റി: സ്കൂളുകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമായി ആയിരത്തോളം വനിത ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. ഇത് സംബന്ധമായ വിദേശ കരാർ സമിതികള്‍ക്ക് അനുമതി നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സിവിൽ സർവീസ് കമ്മീഷനോട് ആവശ്യപ്പെട്ടതായി പ്രാദേശിക പത്രമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.കുവൈത്തില്‍ നിന്നും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് റിക്രൂട്ട്മെന്‍റ് നടത്താന്‍ ശ്രമം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Labour shortage in schools: Special recruitment will be done
Next Story