Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലേ​ബ​ർ​ക്യാ​മ്പ്...

ലേ​ബ​ർ​ക്യാ​മ്പ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ച് ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ

text_fields
bookmark_border
ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ഫ്താ​ർ
cancel
camera_alt

ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ഫ്താ​ർ

കു​വൈ​ത്ത്‌ സി​റ്റി: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ലേ​ബ​ർ​ക്യാ​മ്പി​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. ഹ​സ്സാ​വി​യ​യി​ലെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഒ​ന്നി​ലാ​ണ് മ​ല​ബാ​ർ ഗോ​ൾ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ച​ത്. റ​മ​ദാ​ൻ ബ്ര​ദ​ർ​ഹു​ഡ് ഡ്രൈ​വ് എ​ന്ന പ്രോ​ഗ്രാ​മി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഇ​ഫ്താ​റി​ൽ ഫ​ല​സ്തീ​ന് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ന്നു. അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് ഡെ​പ്യൂ​ട്ടി ക​ൺ​ട്രി ഹെ​ഡ് അ​ബ്ദു​റ​ഹ്മാ​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഫോ​ക്ക​സ് കു​വൈ​ത്ത് റീ​ജ​ന​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ മാ​നേ​ജ​ർ മി​ർ​സ്വാ​ദ് നേ​തൃ​ത്വം ന​ൽ​കി. റീ​ജ്യ​ൻ സി.​ഇ.​ഒ ഫി​റോ​സ് മ​ര​ക്കാ​ർ, സി.​ഒ.​ഒ റ​മീ​സ് നാ​സ​ർ, നാ​ഫി ഗ​സാ​ലി, അ​ബ്ദു​റ​ഹ്മാ​ൻ, ബി​ൻ​സീ​ർ, റ​മീ​ദ്, ഷെ​ർ​ഷാ​ദ്, റ​ഷീ​ദു​ൽ ഇ​സ്‍ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetKuwait News
News Summary - Labour Camp Iftar organized by Focus International
Next Story