Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​ത്രീ ശാക്തീകരണ...

സ്​ത്രീ ശാക്തീകരണ നടപടികൾ 85 ശ​ത​മാ​നം ലക്ഷ്യം കൈവരിച്ചതായി മ​ന്ത്രി

text_fields
bookmark_border
സ്​ത്രീ ശാക്തീകരണ നടപടികൾ 85 ശ​ത​മാ​നം ലക്ഷ്യം  കൈവരിച്ചതായി മ​ന്ത്രി
cancel

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ൽ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ വ​നി​ത​ക​ൾ ​രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ 85 ശ​ത​മാ​നം അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന്​ സാ​മ്പ​ ത്തി​ക​കാ​ര്യ മ​ന്ത്രി മ​റി​യം അ​ല്‍ അ​ഖീ​ല്‍ പ​റ​ഞ്ഞു. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി സോ​ഷ്യ​ല്‍ സ​യ​ന്‍സ് വി​ഭാ​ഗ​ത്തി​ലെ സ​െൻറ​ര്‍ ഫോ​ര്‍ വു​മ​ന്‍സ് ആ​ൻ​ഡ്​ റി​സ​ര്‍ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കു​വൈ​ത്തി​​െൻറ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ സ്ത്രീ​ക​ള്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കു​ന്നു.

സ്ത്രീ ​സ​മ​ത്വം ല​ക്ഷ്യം​വെ​ച്ച്​ വി​വി​ധ പ​ദ്ധ​തി​ക​ള്‍ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ജ്യം മു​ന്നോ​ട്ടു​വെ​ക്കു​ന്ന 17 സു​സ്ഥി​ര വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ അ​ഞ്ച് എ​ണ്ണം സ്ത്രീ ​സ​മ​ത്വം, ശാ​ക്തീ​ക​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. സ്ത്രീ​ശാ​ക്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ത്തെ അ​വ​ർ പ്ര​ശം​സി​ച്ചു. സ്ത്രീ​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​ത്വം ഇ​സ്​​ലാ​മി​ക നി​യ​മ​ങ്ങ​ളെ നി​ഷേ​ധി​ക്കു​ന്ന​ത​ല്ല. അ​ത​വ​ർ​ക്ക്​ അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. സ​ഹ​ന​ശ​ക്തി സ​ഹ​ജ​മാ​യു​ള്ള സ്​​ത്രീ​ക​ൾ​ക്ക്​ എ​ല്ലാ​വി​ധ പ്ര​ശ്​​ന​ങ്ങ​ളും ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ർ​യം അ​ഖീ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newskuwat
News Summary - kuwat-kuwait news-gulf news
Next Story