Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫിൻലൻഡിന് കുവൈത്തിന്റെ ആശംസ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ദേശീയ ദിനം ആഘോഷിക്കുന്ന ഫിൻലൻഡിന് കുവൈത്തിന്റെ ആശംസ. ദേശീയ ദിന ആശംസയും അഭിനന്ദനവും അറിയിച്ച് കുവൈത്ത് ഉന്നത നേതൃത്വം ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബിന് സന്ദേശമയച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അയച്ച സന്ദേശത്തിൽ ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബിന് ആയൂർ ആരോഗ്യവും ഫിൻലൻഡിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരും സമാന ആശംസാ സന്ദേശയമച്ചു.
Next Story
