Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊളംബിയക്ക്...

കൊളംബിയക്ക് കുവൈത്തിന്റെ ആശംസ

text_fields
bookmark_border
kuwait-condemns
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​ത്തി​ൽ കൊ​ളം​ബി​യ​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ. അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ കൊ​ളം​ബി​യ​ൻ പ്ര​സി​ഡ​ന്റ് ഗു​സ്താ​വോ പെ​ട്രോ​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സ​ന്ദേ​ശ​മ​യ​ച്ചു.

കൊ​ളം​ബി​യ​ൻ പ്ര​സി​ഡ​ന്റി​ന് നി​ത്യ​മാ​യ ആ​രോ​ഗ്യ​വും ക്ഷേ​മ​വും അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ അ​മീ​ർ നേ​ർ​ന്നു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ കൊ​ളം​ബി​യ​ൻ പ്ര​സി​ഡ​ന്റി​നും രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ക്ഷേ​മ​വും പു​രോ​ഗ​തി​യും നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:columbiakuwaitwishing
News Summary - Kuwait's wishes to Colombia
Next Story