Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​െഎ.എം.എഫിലെ...

​െഎ.എം.എഫിലെ കുവൈത്തി​െൻറ കരുതൽധനം വർധിച്ചു

text_fields
bookmark_border
​െഎ.എം.എഫിലെ കുവൈത്തി​െൻറ കരുതൽധനം വർധിച്ചു
cancel

കുവൈത്ത്​ സിറ്റി: ഇൻറർനാഷനൽ മോണിറ്ററി ഫണ്ടിൽ (​െഎ.എം.എഫ്​) ഉള്ള കുവൈത്തി​െൻറ കരുതൽ ധനം റെക്കോഡ്​ സൃഷ്​ടിച്ച്​ ഉയർന്നു. കുവൈത്ത്​ സെൻട്രൽ ബാങ്ക്​ പുറത്തുവിട്ട കണക്ക്​ പ്രകാരം 10.38 ശതമാനത്തി​െൻറ വർധനയാണ്​ ഒരുവർഷത്തിനിടെ ഉണ്ടായത്​. 233.9 ദശലക്ഷം ദീനാർ ആണ്​ കഴിഞ്ഞ ജൂണിലെ റിപ്പോർട്ട്​ അനുസരിച്ച്​ ​െഎ.എം.എഫിലെ കരുതൽ ധനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMF
News Summary - Kuwait's reserves in the IMF have increased
Next Story