Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഈ​ജി​പ്തി​ന്...

ഈ​ജി​പ്തി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ

text_fields
bookmark_border
kuwait-greetings
cancel

കു​വൈ​ത്ത് സി​റ്റി: വി​പ്ല​വ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഈ​ജി​പ്തി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ. കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ഈ​ജി​പ്ത് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ​സീ​സി​ക്ക് ആ​ശം​സ സ​ന്ദേ​ശം അ​യ​ച്ചു.

പ്ര​സി​ഡ​ന്റ് അ​ൽ​സീ​സി​ക്ക് ന​ല്ല ആ​രോ​ഗ്യ​വും ഈ​ജി​പ്തി​നും ജ​ന​ങ്ങ​ൾ​ക്കും എ​ല്ലാ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ഉ​ണ്ടാ​ക​ട്ടെ എ​ന്നും അ​മീ​ർ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദൃ​ഢ​മാ​യ ബ​ന്ധ​വും കൂ​ടു​ത​ൽ വ​ള​ർ​ച്ച​ക്കും വി​കാ​സ​ത്തി​നും ഇ​ട​യാ​ക്ക​ട്ടെ എ​ന്നും അ​മീ​ർ ചൂ​ണ്ടി​കാ​ട്ടി.

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും ഈ​ജി​പ്ത് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ സീ​സി​ക്കും രാ​ജ്യ​ത്തി​നും ആ​ശം​സ സ​ന്ദേ​ശം അ​യ​ച്ചു. വി​പ്ല​വ വാ​ർ​ഷി​ക​ത്തി​ൽ കു​വൈ​ത്ത് ദേ​ശീ​യ അ​സം​ബ്ലി സ്പീ​ക്ക​ർ അ​ഹ​മ​ദ് അ​ൽ​സ​ദൂ​നും ഈ​ജി​പ്തി​നെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egyptgreetingskuwait
News Summary - Kuwait's greetings to Egypt
Next Story