Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ മികച്ച പ്രകടനം
text_fieldsbookmark_border
കുവൈത്ത് താരം മെഡലുമായി
Listen to this Article
കുവൈത്ത് സിറ്റി: ഖത്തറിലെ ദോഹയിൽ നടന്ന അറബ് യുവജന ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ മികച്ച പ്രകടനം.ജൂനിയർ, യൂത്ത്, സീനിയർ വിഭാഗങ്ങളിലായി കുവൈത്ത് ഭാരോദ്വഹന ടീം ഒമ്പത് മെഡലുകൾ നേടി.
പശ്ചിമേഷ്യ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് കരം മൂന്ന് വെങ്കല മെഡലുകൾ (71 കിലോഗ്രാം) നേടി. അറബ്, പശ്ചിമേഷ്യ വിഭാഗത്തിൽ ഇസ്സ അൽ ഷഹർ ആറു മെഡലുകൾ നേടി. ശനിയാഴ്ച ആരംഭിച്ച 10ാമത് ഖത്തർ ഇന്റർനാഷനൽ ഭാരോദ്വഹന കപ്പിൽ മൂന്നു വിഭാഗങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരരംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

