Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുത്തിവെപ്പെടുക്കാത്ത കുവൈത്തികൾക്ക്​​ ഇന്നുമുതൽ വിദേശയാത്ര പറ്റില്ല

text_fields
bookmark_border
കുത്തിവെപ്പെടുക്കാത്ത കുവൈത്തികൾക്ക്​​ ഇന്നുമുതൽ വിദേശയാത്ര പറ്റില്ല
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുവൈത്തികൾക്ക്​ സെപ്​റ്റംബർ ഒന്നുമുതൽ

വിദേശയാത്ര അനുവദിക്കില്ല. രണ്ട്​ കേസുകളിൽ മാത്രമാണ്​ ഇതിൽ ഇളവ്​ അനുവദിക്കുക. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും

ആരോഗ്യകാരണങ്ങളാൽ പ്രതിരോധ കുത്തിവെപ്പ്​ നടത്താൻ കഴിയില്ലെന്ന്​ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സർട്ടിഫിക്കറ്റ്​ ഉള്ളവർക്കുമാണ്​ ഇളവുള്ളത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwaitis who are not vaccinated can no longer travel abroad
Next Story