Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ക​ളു​ടെ...

കു​വൈ​ത്തി​ക​ളു​ടെ ഇ​ഷ്ടസ്ഥ​ല​മാ​യി സ്പെ​യി​ൻ

text_fields
bookmark_border
കു​വൈ​ത്തി​ക​ളു​ടെ ഇ​ഷ്ടസ്ഥ​ല​മാ​യി സ്പെ​യി​ൻ
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ക​ളു​ടെ ഇ​ഷ്ട സ്ഥ​ല​മാ​യി മാ​റി സ്പെ​യി​ൻ. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ ഒ​രു ല​ക്ഷം കു​വൈ​ത്തി​ക​ള്‍ സ്പെ​യി​ൻ സ​ന്ദ​ര്‍ശി​ച്ച​താ​യി കു​വൈ​ത്ത് സ്പെ​യി​ൻ അം​ബാ​സ​ഡ​ർ മി​ഗു​വ​ൽ മോ​റോ അ​ഗ്വി​ലാ​ർ പ​റ​ഞ്ഞു. രാ​ജ​കു​മാ​രി ബി​യാ​ട്രി​സ് ഡി ​ഓ​ർ​ലി​യ​ൻ​സ്, മാ​ർ​ബെ​ല്ല മേ​യ​ർ ഏ​ഞ്ച​ൽ​സ് മു​നോ​സ് എ​ന്നി​വ​രു​ടെ സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ടയി​ലെ ബ​ന്ധു​ത്വം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കി​യെ​ന്ന് മി​ഗു​വ​ൽ പ​റ​ഞ്ഞു.

സ്പാ​നി​ഷ് ന​ഗ​ര​ങ്ങ​ളാ​യ മാ​ഡ്രി​ഡ്, ബാ​ഴ്‌​സ​ലോ​ണ, മ​ലാ​ഗ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ള്‍ കു​വൈ​ത്ത് സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ര്‍ധി​പ്പി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DestinationSpainKuwait
News Summary - Kuwaitis Favour Spain as Their Preferred Destination
Next Story