Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇറാൻ ആക്രമണത്തിൽ...

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരെ കു​വൈ​ത്ത് പ്രധാനമന്ത്രി സന്ദർശിച്ചു

text_fields
bookmark_border
ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരെ കു​വൈ​ത്ത്  പ്രധാനമന്ത്രി സന്ദർശിച്ചു
cancel
camera_alt

പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് പരിക്കേറ്റയാളെ

സന്ദർശിക്കുന്നു

കു​വൈ​ത്ത് സി​റ്റി: ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ് അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് സന്ദർശിച്ചു.

പരിക്കേറ്റവർക്ക് രോഗമുക്തി വരെ ആവശ്യമായ പിന്തുണ നൽകാനുള്ള സർക്കാറിന്റെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി. അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച പ്രധാനമന്ത്രി ആവശ്യമായ എല്ലാ വൈദ്യസഹായവും സാങ്കേതിക സൗകര്യങ്ങളും ലഭ്യമാക്കാൻ നിർദ്ദേശം നൽകി. ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാധിയും പ്രധാനമന്ത്രികൊപ്പം ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visitPrime minsterIran attackKuwait
News Summary - Kuwaiti PM visits those injured in Iran attack
Next Story