Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് എണ്ണ വില ബാരലിന് 120.62 ഡോളറായി ഉയർന്നു

text_fields
bookmark_border
കുവൈത്ത് എണ്ണ വില ബാരലിന് 120.62 ഡോളറായി ഉയർന്നു
cancel

കുവൈത്ത് സിറ്റി: കുവൈത്ത് എണ്ണയുടെ വില ബാരലിന് 120.62 ഡോളറായി ഉയർന്നതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ചൊവ്വാഴ്ച മാത്രം 7.45 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വിലയും ഉയർന്ന് ബാരലിന് 118.35 ഡോളറിലെത്തി. അതേസമയം, വെസ്റ്റ് ടെക്സസ് ക്രൂഡ് ഓയിൽ വില കുറച്ച് താഴ്ന്ന് 101.38 ഡോളറിലായി.

മേഖലയിൽ തുടരുന്ന സംഘർഷവും ഹുർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവുമാണ് എന്നവില ഉരാൻ കാരണം. സംഘർഷം കാരണം എണ്ണവിതരണം തടസ്സപ്പെട്ടതോടെ കുവൈത്ത് അടുത്തിടെ ഉൽപാദനവും കുറച്ചിരുന്നു. ഇതോടെ എണ്ണയുടെ ഡിമാന്റ് വർധിക്കുകയും വില ഉയരുകയുമായിരുന്നു. സംഘർഷം തുടർന്നാണ് എണ്ണ വില ഇനിയും ഉയരാനിടയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwaiti oil price rises to $120.62 per barrel
Next Story