Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവും ഹഷീഷുമായി കുവൈത്ത് പൗരൻ പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ആറ് കിലോ കഞ്ചാവും 250 ഗ്രാം ഹഷീഷുമായി കുവൈത്ത് പൗരൻ അറസ്റ്റിലായി. വ്യക്തിഗത ഉപയോഗത്തിനും വിൽപനക്കുമായാണ് ഇയാൾ ലഹരി വസ്തുക്കൾ സൂക്ഷിച്ചത്. ദോഹ മേഖലയിലെ ഫാമിൽനിന്നാണ് മയക്കുമരുന്ന് നിയന്ത്രണ അതോറിറ്റി പ്രതിയെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി നിരീക്ഷിച്ച ശേഷമാണ് പ്രതിയെ വലയിലാക്കിയത്. കഞ്ചാവ് സംസ്കരിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. 17,820 ദീനാറും പിടിച്ചെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

