Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക് അ​ഭി​ന​ന്ദ​നം

text_fields
bookmark_border
കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക് അ​ഭി​ന​ന്ദ​നം
cancel

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​​യ​യെ സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ്രി​ൻ​സ് ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​ൽ സൗ​ദ് അ​ഭി​ന​ന്ദി​ച്ച​ു.

അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​​യ​യെ ഫോ​ണി​ൽ വി​ളി​ച്ച സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സം​ഭാ​ഷ​ണ​ത്തി​നി​ടെ ആ​ശം​സ​ക​ളും വി​ജ​യ​വും അ​റി​യി​ച്ചു.

കു​വൈ​ത്തും സൗ​ദി​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന ത​ര​ത്തി​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaiti Foreign MinisterKuwait FM
News Summary - Kuwaiti Foreign Minister
Next Story