Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ പ്രവാസി...

കുവൈത്ത്​ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
കുവൈത്ത്​ പ്രവാസി നാട്ടിൽ നിര്യാതനായി
cancel
camera_alt

അബ്​ദുൽ റഹീം

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പ്രവാസി നാട്ടിൽ നിര്യാതനായി. കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് സ്വദേശിയുമായ കരിമ്പയിൽ അബ്​ദുൽ റഹീം (48) ആണ്​ മരിച്ചത്​. കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു. കുവൈത്ത്​ കെ.എം.സി.സി അംഗമാണ്​. പിതാവ്​: മുഹമ്മദ്​. ഭാര്യ: ആബിദ. മക്കൾ: റിസ്‌വിൻ, മുഹമ്മദ് റിഹാൻ, റസ്സൽ, റംസാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdul raheemdeath newsKuwaiti expatriate
Next Story