Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാൻ ആക്രമണങ്ങളെ യു.എൻ കുവൈത്ത് പ്രതിനിധി അപലപിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങൾക്കും ചില അറബ്, മുസ്ലീം രാജ്യങ്ങൾക്കുമെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള കുവൈത്ത് പ്രതിനിധി അപലപിച്ചു. സാമൂഹ്യ സുരക്ഷക്കും അടിസ്ഥാന അവകാശങ്ങൾക്കും മേലുള്ള ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് തേർഡ് സെക്രട്ടറി അബ്ദുറഹ്മാൻ അൽ ഹാഷിം മുന്നറിയിപ്പ് നൽകി. സംഘർഷത്തിൽ കക്ഷിരാഷ്ട്രങ്ങളെ ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ഉണർത്തി. ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും ലംഘനമാണെന്നും അന്താരാഷ്ട്ര നിയആവർത്തിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

