Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖത്തർ മുൻ അമീറിന്റെ...

ഖത്തർ മുൻ അമീറിന്റെ നിര്യാണം; കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി

text_fields
bookmark_border
ഖത്തർ മുൻ അമീറിന്റെ നിര്യാണം; കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി
cancel
camera_alt

ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ഹമദ് അൽ മഷാൻ ഖത്തർ എംബസിയിൽ

അനുശോചനം രേഖപ്പെടുത്തുന്നു

കുവൈത്ത് സിറ്റി: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ഹമദ് അൽ മഷാൻ അനുശോചനം രേഖപ്പെടുത്തി.

കുവൈത്തിലെ ഖത്തർ എംബസിയിൽ എത്തിയ ഹമദ് അൽ മഷാൻ അനുശോചന പുസ്തകത്തിൽ ദുഖം രേഖപ്പെടുത്തി. ഖത്തറിനും അവിടുത്തെ നേതൃത്വത്തിനും ഗവൺമെന്റിനും ജനങ്ങൾക്കും അന്തരിച്ച അമീറിന്റെ കുടുംബത്തിനും അൽ മഷാൻ തന്റെ അഗാധമായ അനുശോചനവും ആത്മാർത്ഥമായ സഹതാപവും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Kuwaiti Deputy Foreign Minister visits Qatar's embassy to express condolences over death of former Emir
Next Story